Surprise Me!

Kamal Nath Vs Shivraj Singh Chouhan Over Political Supremacy | Oneindia Malayalam

2020-07-09 321 Dailymotion

Kamal Nath Vs Shivraj Singh Chouhan Over Political Supremacy<br />മധ്യപ്രദേശ് കൊവിഡ് വ്യാപനത്തിനിടയിലും ഏറെ നിര്‍ണായകമായ ഉപതിരഞ്ഞെടുപ്പിനുളള ഒരുക്കങ്ങളിലേക്ക് കടന്ന് കഴിഞ്ഞു. 24 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാരിന് വീഴാതെ പിടിച്ച് നില്‍ക്കാന്‍ ഈ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയേ മതിയാകൂ.. മൃദുഹിന്ദുത്വ അജണ്ടയിലൂടെ വോട്ട് പെട്ടിയിലാക്കാനുളള നീക്കത്തോടെ കമല്‍നാഥ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് കഴിഞ്ഞു.

Buy Now on CodeCanyon